വിഷയ സൂചിക
നിങ്ങൾ അന്വേഷിക്കുന്ന വാക്ക് ആദ്യാക്ഷരിയ്ക്കുള്ളിൽ സേർച്ച് ചെയ്യൂ
Loading
നിങ്ങളുടെ കംപ്യൂട്ടര്‍ സെറ്റിംഗ്
- മലയാളം വായിക്കുവാന്‍ :
- നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം ശരിയായി വായിക്കുവാനായി ചെയ്യേണ്ട ബ്രൌസര്‍ സെറ്റിംഗുകള്‍, ഫോണ്ട് ഡൌണ്‍ലോഡ് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കുന്നു ഈ അദ്ധ്യായത്തിൽ. കമ്പ്യൂട്ടർ ഉപയോഗിച്ച് അത്രപരിചയമില്ലാത്തവരെ ഉദ്ദേശിച്ചാണ് ഇതിലെ ലളിതമായ വിവരണം
- Manual ആയി ബ്രൌസർ സെറ്റ് ചെയ്യുവാൻ :
- അഡ്വാൻസ്ഡ് യൂസർ മാരെ ഉദ്ദേശിച്ച് മാനുവലായി ബ്രൌസര്‍ സെറ്റിംഗുകള്‍ ചെയ്യുന്നതും, ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുന്നതും വിശദീകരിച്ചിരിക്കുന്നു.
- മലയാളം എഴുതുവാന്‍ :
- നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം എഴുതുവാൻ പ്രയോജനപ്പെടുന്ന ഓഫ്ലൈൻ സോഫ്റ്റ്വെയറുകളായ വരമൊഴി എഡിറ്റര്‍, കീമാന്‍ എന്നിവയുടെ ഇസ്റ്റലേഷന്‍ ഈ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു.
വായിച്ചു തുടങ്ങാം
- ആമുഖം / പഠന സഹായി :
- ആദ്യാക്ഷരി ബ്ലോഗിന്റെ തുടക്കം, ചരിത്രം, അതിന്റെ അവതരണ രീതി, ഈ ബ്ലോഗ് ഉപയോഗിക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ
- ബ്ലോഗ് എന്നാലെന്ത് FAQ :
- ബ്ലോഗ് എന്ന നവീന മാധ്യമത്തിലേക്ക് കടന്നുവരുന്നവര്‍ക്ക് ഉണ്ടാകാവുന്ന ചില സംശയങ്ങളും അവയുടെ ഉത്തരങ്ങളും ചോദ്യോത്തര രീതിയിൽ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.
- ബ്ലോഗ് വായന തുടങ്ങാം :
- ബ്ലോഗ് പോസ്റ്റുകള്‍, ബ്ലോഗ് പോസ്റ്റ് ആഗ്രിഗേറ്ററുകള്‍ ഇവയെ പരിചയപ്പെടുത്തുന്നു. പുതിയ പോസ്റ്റുകള്‍ അന്വേഷിക്കുവാനും, വായിക്കുവാനും എവിടെ പോകണം എന്നതും പ്രതിപാദിക്കുന്നു.
- ജാലകം - ബ്ലോഗ് ആഗ്രിഗേറ്റർ :
- ജാലകം എന്ന ബ്ലോഗ് ആഗ്രിഗേറ്ററിനെപ്പറ്റി ഒരു സമഗ്ര വിവരണം
- പുതിയ പോസ്റ്റുകള്‍ എവിടെ കിട്ടും? :
- മലയാളത്തില്‍ ലഭ്യമായ വിവിധ ബ്ലോഗ് ആഗ്രിഗേറ്ററുകളെപറ്റിയുള്ള വിവരണം. ചിന്ത, തനിമലയാളം, കേരള ബ്ലോഗ് റോള്‍, ഗൂഗിള്‍ ബ്ലോഗ് ആഗ്രിഗേറ്റര്‍ എന്നിവയെപ്പറ്റിയുള്ള വിവരണവും അവയിലേക്കുള്ള ലിങ്കുകളും
എഴുതാന്‍ പഠിക്കാം
- മലയാളം എഴുതാന്‍ പഠിക്കാം :
- വരമൊഴി എഡിറ്റര്‍, കീമാന്‍ എന്നിവ ഉപയോഗിക്കുന്ന വിധം, വിവിധ കീസ്ട്രോക്കുകള്‍ പരിചയപ്പെടുത്തുന്നു ഈ അദ്ധ്യായത്തിൽ
- ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ :
- ഗൂഗിള്‍ ഇന്‍പുട്ട് മെതേഡ് ഓണ്‍ലൈനിലും ഓഫ് ലൈനിലും ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് വിശദമാക്കുകയാണ് ഈ അദ്ധ്യയത്തിൽ
- നെറ്റ് കഫേയിൽനിന്ന് :
- മലയാളം എഴുതാനുള്ള സോഫ്റ്റ്വെയറുകള് ഇല്ലാത്ത കമ്പ്യൂട്ടറുകളില്‍ നിന്ന് മലയാളം എഴുതേണ്ട വിധം പരിചയപ്പെടുത്തുന്നു. ഓൺലൈൻ മലയാളം സോഫ്റ്റ്വെയറുകൾ
സ്വന്തമായി ഒരു ബ്ലോഗ്
- ഒരു ബ്ലോഗ് തുടങ്ങുന്നതെങ്ങനെ :
- ഗൂഗിള്‍ ബ്ലോഗര്‍ സര്‍വ്വീസ് ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങുന്നതെങ്ങനെ എന്നു പടിപടിയായി വിവരിക്കുന്നു.
- ഡാഷ്ബോര്‍ഡും പ്രൊഫൈലും :
- ഡാഷ്ബോര്‍ഡ്, പ്രൊഫൈല്‍, പ്രൊഫൈല്‍ എഡിറ്റിംഗ്, സ്വന്തം ചിത്രം പ്രൊഫൈലിൽ ചേർക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ പ്രദിപാദിക്കുന്നു.
- ബ്ലോഗ് സെറ്റിങ്ങുകള് :
- ഒരു ബ്ലോഗിന്റെ വിവിധ സെറ്റിംഗുകൾ ചെയ്യേണ്ടതെങ്ങനെ എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ബേസിക് സെറ്റിംഗുകൾ, പബ്ലിഷിംഗ് സെറ്റിംഗുകള്‍, ഭാഷ സെറ്റ് ചെയ്യേണ്ടവിധം, പെർമിഷൻ സെറ്റിംഗുകൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ഈ അദ്ധ്യായത്തിൽ വായിക്കാം.
- ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാം:
- ഒരു പോസ്റ്റ് എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും എങ്ങനെയാണെന്ന് സ്ക്രീൻഷോട്ടുകളുടെ സഹായത്തോടെ വിവരിക്കുന്നു.
- എഡിറ്റിംഗ്, ഫോര്‍മാറ്റിംഗ് :
- പബ്ലിഷ് ചെയ്തതോ അല്ലാത്തതോ ആയ ഒരു പോസ്റ്റ് എഡിറ്റ് ചെയ്യേണ്ടവിധമാണ് ഇവിടെ വിവരിക്കുന്നത്.
- ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാം:
- ഒരു പോസ്റ്റിനോടൊപ്പം ചിത്രങ്ങൾ പ്രസിദ്ധീകരിക്കേണ്ടതെങ്ങനെ എന്നു വിവരിക്കുന്നു ഈ അദ്ധ്യായത്തിൽ
- ഫോട്ടോ ബ്ലോഗുകൾ തുടങ്ങുവാൻ:
- ഫോട്ടോ ബ്ലോഗുകൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായി ഒരു അദ്ധ്യായം. വീതിയുള്ള ടെമ്പ്ലേറ്റുകൾ തെരഞ്ഞെടുക്കുന്നതെങ്ങനെ, ഫോട്ടോകളെ വലുതായി ഡിസ്പ്ലേ ചെയ്യുന്നതെങ്ങനെ എന്നതെല്ലാം ഇവിടെ വായിക്കാം.
- പാടാം, പറയാം - പോഡ്കാസ്റ്റ് :
- ബ്ലോഗിൽ ഒരു പാട്ടോ പ്രസംഗമോ പ്രസിദ്ധീകരിക്കുന്നതിനു ആവശ്യമായ പോഡ്കാസ്റ്റിംഗ് എന്ന സങ്കേതത്തിന്റെ ബാലപാഠങ്ങൾ ഇവിടെ വിശദീകരിച്ചിരിക്കുന്നു.
- പോസ്റ്റുകളിൽ ലിങ്കുകള്‍ നല്കുന്നതെങ്ങനെ:
- പോസ്റ്റുകളിലെ ഒരു വാക്കിനെ അല്ലെങ്കിൽ വാചകത്തെ മറ്റൊരു വെബ് പേജ് അഡ്രസുമായി ലിങ്ക് ചെയ്യുന്നതെങ്ങനെ എന്ന് ഇവിടെ പഠിക്കാം.
- ബ്ലോഗ് പൂര്‍ണ്ണമായും മലയാളത്തില്‍ :
- ബ്ലോഗിന്റെ ലാംഗ്വേജ് സെറ്റിംഗ് പൂർണ്ണമായും മലയാളത്തിലേക്ക് മാറ്റുന്നതെങ്ങനെ എന്ന് വിശദമാക്കുന്നു ഇവിടെ.
കമന്റുകള്‍
- എങ്ങനെ, എന്തൊക്കെ?
- കമന്റുകളെപ്പറ്റി അറിയേണ്ടകാര്യങ്ങളെല്ലാം വിശദമാക്കുന്നു ഈ അദ്ധ്യായത്തിൽ. കമന്റുകൾ എഴുതുമ്പോളും സ്വീകരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമാക്കിയിട്ടുണ്ട്.
- കമന്റ് സെറ്റിങ്ങുകള്:
- കമന്റുകളുമായി ബന്ധപ്പെട്ട് ബ്ലോഗിൽ വരുത്തേണ്ട സെറ്റിംഗുകൾ എന്തൊക്കെ?
- കമന്റില്‍ ഒരു ലിങ്ക് :
- കമന്റിലെ ഒരു വാക്കിനെ മറ്റൊരു വെബ്പേജുമായി ബന്ധിപ്പിച്ച് ലിങ്ക് ചെയ്യുന്നതെങ്ങനെ എന്നാണ് ഇവിടെ വിശദമാക്കുന്നത്.
- കമന്റ് ഫോളോഅപ്:
- കമന്റ് ഫോളോഅപ് ചെയ്യാനുള്ള സെറ്റിംഗുകൾ
- കമന്റ് മോഡറേഷന്:
- ഒരു ബ്ലോഗിൽ വരുന്ന കമന്റുകളെ നിരീക്ഷണത്തിനു വിധേയമാക്കിയതിനുശേഷം മാത്രം പബ്ലിസ് ചെയ്യുന്നതെങ്ങനെ എന്നു വിശദീകരിക്കുന്നു.
- മറുമൊഴികള്‍:
- കമന്റ് ആഗ്രിഗേറ്ററായ മറുമൊഴികൾ എന്ന ഗ്രൂപ്പിനെപ്പറ്റി ഒരു വിവരണം
ബ്ലോഗിൽ ആരൊക്കെ വന്നു
- പേജ് ഹിറ്റ് കൌണ്ടര്‍:
- ഒരു ബ്ലോഗിൽ എത്ര സന്ദർശകർ എത്തിയിട്ടുണ്ട് എന്നറീയുവാനുള്ള എളുപ്പവഴി - പേജ് ഹിറ്റ് കൌണ്ടർ. ഇത് ബ്ലോഗിൽ ചേർക്കുന്നതെങ്ങനെ.
- ഫീഡ്ജിറ്റ് ലൈവ് ട്രാഫിക് ഫീഡ് :
- ഫീഡ് ജിറ്റിന്റെ ലൈവ് ട്രാഫിക് ഫീഡിനെപ്പറ്റി വിവരിക്കുന്നു. ഏതൊക്കെ രാജ്യത്തുനിന്നാണ് സന്ദർശകർ എത്തിയതെന്നും, ഏതൊക്കെ ലിങ്കുകൾ വഴിയാണ് അവർ നിങ്ങളുടെ ബ്ലോഗിൽ എത്തിയതെന്നും ഇവിടെ കാണാം.
- എത്രപേര്‍ ഇപ്പോള്‍ വായിക്കുന്നു:
- യൂസേഴ്സ് ഓൺ ലൈൻ എന്ന വിഡ്ജറ്റ് ചേർക്കുന്ന വിധം
- സ്റ്റാറ്റ് കൌണ്ടര്‍ - ഒരു പേജ് ട്രാക്കര്‍ സ്റ്റാറ്റ് കൌണ്ടർ എന്ന പേജ് ഹിറ്റ് കൌണ്ടർ, പേജ് സ്റ്റാറ്റിസ്റ്റിക്സ് ടൂൾ പരിചയപ്പെടുത്തുന്നു.
ബ്ലോഗിന് മോടികൂട്ടാം
- ലേഔട്ടും ഗാഡ്ജറ്റുകളും ബ്ലോഗിന്റെ ലേ ഔട്ട് സെറ്റിംഗുകളെ പരിചയപ്പെടുത്തുന്നു ഇവിടെ. ഗാഡജറ്റുകൾ ചേർക്കുന്ന വിധം, അവയുടെ പൊസിഷൻ മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ.
- പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം ലിങ്ക് ലിസ്റ്റ് എന്ന ഗാഡ്ജറ്റ് ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗിലെ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കുന്ന വിധം വിശദമാക്കുന്നു ഇവിടെ.
- അക്ഷരങ്ങളും നിറങ്ങളും ബ്ലോഗ് ടെമ്പ്ലേറ്റിന്റെ നിറങ്ങൾ, ഫോണ്ട് സൈസുകൾ തുടങ്ങിയവ സൌകര്യമായി എങ്ങനെ മാറ്റാം എന്നാണ് ഇവിടെ പ്രദിപാദിച്ചിരിക്കുന്നത്.
- മറ്റൊരു ടെംപ്ലേറ്റ്
- ബ്ലോഗിന്റെ നിലവിലുള്ള ടെമ്പ്ലേറ്റ് മാറ്റി മറ്റൊരു ടെമ്പ്ലേറ്റ് സെലക്റ്റ് ചെയ്യുന്നതെങ്ങനെ എന്നു വിവരിക്കുന്നു.
- തലക്കെട്ടില്‍ മറ്റൊരു ചിത്രം
- ബ്ലോഗിന്റെ തലക്കെട്ടിൽ മറ്റൊരു ചിത്രം ചേർക്കുന്നതെങ്ങനെ എന്നതു വിവരിക്കുന്നു ഈ അദ്ധ്യായത്തിൽ
- തലക്കെട്ടു നിര്‍മ്മാണം
- ഫോട്ടോഷോപ്പ് ഉപയോഗിച്ച് ബ്ലോഗിന്റെ തലക്കെട്ടിനായി ഒരു ബാനർ നിർമ്മിക്കുന്നതെങ്ങനെ എന്നു വിവരിക്കുന്ന പോസ്റ്റ്
അൽപം കൂടി മുന്നോട്ട്
- ബ്ലോഗർ ലോഗിൻ ഐ.ഡി മാറ്റാം
- ബ്ലോഗിൽ ഇപ്പോൾ ലോഗിൻ ചെയ്യുന്ന ഐ.ഡി. മാറ്റി മറ്റൊന്നു നൽകണമോ? അതിനുള്ള ഒരു വിദ്യ.
- ഒരു ബ്ലോഗിലെ പോസ്റ്റ് മറ്റൊന്നിലേക്ക് മാറ്റാം
- ഒരു ബ്ലോഗിലെ പോസ്റ്റുകളെ മറ്റൊന്നിലേക്ക് കമന്റുകൾ ഉൾപ്പടെ മാറ്റുന്നതെങ്ങനെ എന്നു വിവരിക്കുന്നു ഈ അദ്ധ്യായത്തിൽ
- Follow a blog ഗാഡ്ജറ്റ്
- ഫോളോവർ ഗാഡ്ജറ്റ് ചേർക്കുന്ന വിധം, അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ബ്ലോഗ് സെറ്റിംഗുകളിൽ ലാങ്വേജ് മലയാളം എന്നു സെറ്റ് ചെയ്താൽ ഈ ഗാഡ്ജറ്റ് ലഭിക്കാത്തതിന്റെ കാരണങ്ങൾ.
- Follow a blog പുതിയ മാറ്റങ്ങള്‍
- അപ്ഡേറ്റ് ചെയ്ത ഫോളോ ഗാഡ്ജറ്റിലെ മാറ്റങ്ങൾ ഇവിടെ വായിക്കാം
- ഗ്രൂപ്പ് ബ്ലോഗുകള്‍
- ഒരേ വിഷയം കൈകാര്യം ചെയ്യാൻ താല്പര്യമുള്ള പലർ ചേർന്ന് തയ്യാറാക്കുന്ന ഗ്രൂപ്പ് ബ്ലോഗുകളെപ്പറ്റിയും അവയിലെ പെർമിഷനുകളെപ്പറ്റിയും വിവരിക്കുന്നു.
- ബ്ലോഗ് ബോഡി സെറ്റിംഗുകൾ
- ലേ ഔട്ട് സെറ്റിംഗുകളിൽ ബ്ലോഗിന്റെ ബോഡിയിൽ എന്തൊക്കെ സെറ്റിംഗുകൾ വരുത്താം എന്നതു ഇവിടെ വായിക്കാം.
- PDF ഫയലുകള്‍ പബ്ലിഷ് ചെയ്യാം
- പി.ഡി.എഫ് ഫോർമാറ്റിലുള്ള ഫയലുകളെ ബ്ലോഗിൽ പബ്ലിഷ് ചെയ്യാനുള്ള വഴികൾ വിവരിക്കുന്നു.
- ഒരു പോസ്റ്റ് PDF ആക്കാം
- ഒരു ബ്ലോഗ് പോസ്റ്റിനെ പി.ഡി.എഫ് ഫോർമാറ്റിലേക്ക് മാറ്റുന്നതെങ്ങനെ എന്ന് ഇവിടെ വിവരിക്കുന്നു.
- RSS ഫീഡുകള്‍, ഷെയേര്‍ഡ് ലിസ്റ്റ്
- ബ്ലോഗിൽ ലഭ്യമായ വിവിധ ഫീഡുകൾ, ബ്ലോഗ് തുറക്കാതെ ഒരു ബ്ലോഗിനെ ഗൂഗിൾ റീഡറിൽ വായിക്കുന്ന വിധം, നിങ്ങൾ വായിച്ച നല്ല പോസ്റ്റുകൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്ന ലിസ്റ്റ് ഉണ്ടാക്കുന്ന വിധം എന്നിവ പ്രതിപാദിക്കുന്ന പോസ്റ്റ്
- ബ്ലോഗ് സേവ് ചെയ്യാം
- നിങ്ങളുടെ ബ്ലോഗിന്റെ ഒരു എക്സ്.എം.എൽ ഫയൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ സേവ് ചെയ്യാനുള്ള വിധം. ഇതുചെയ്താൽ ബ്ലൊഗിലെ കണ്ടന്റും കമന്റും നഷ്ടപ്പെടാതെ സൂക്ഷിക്കാം.




